
ന്യൂഡൽഹി: കേരളത്തിലെ പി.എസ്.സി നിയമന വിവാദത്തിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥി തലമുണ്ഡനം ചെയ്ത സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും മാപ്പുപറയണമെന്ന് ബി.ജെ.പി നേതാവ് ജി.വി.എൽ. നരസിംഹ റാവു. കേരള പി.എസ്.സി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മെറിറ്റ് മറികടന്ന് ഇടത്, കോൺഗ്രസ് പ്രവർത്തകർക്ക് സർക്കാർ ജോലി നൽകുകയാണെന്നും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |