SignIn
Kerala Kaumudi Online
Saturday, 13 June 2026 9.03 PM IST

ഡോഗ് ഷെൽറ്റർ ഉദ്ഘാടനം

photo

അടാട്ട്: തെരുവുനായ രഹിത പദ്ധതിക്ക് കരുത്തായി അടാട്ടിൽ ഡോഗ് ഷെൽറ്ററിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ ഗോപാലൻ അടാട്ട് നിർവഹിച്ചു. പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിലെ ബാരിസ്റ്റർ ക്ലബ്ബാണ് ഷെൽട്ടർ സ്‌പോൺസർ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, ബാരിസ്റ്റർ ക്ലബ് ഭാരവാഹികളായ അഡ്വ. ഷാജി ജെ. കോടൻകണ്ടത്ത്, അഡ്വ. മൗനീഷ്, അഡ്വ. ജനീഷ് ജോസ്, ടി.ഡി. വിൽസൺ, രത്‌നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സോഫി സുനിൽ, അജിത കൃഷ്ണൻ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി എന്നിവരും കാവൽ കൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL