SignIn
Kerala Kaumudi Online
Saturday, 13 June 2026 8.47 PM IST

ഇക്കണ്ടവാരിയർ അനുസ്മരണം

ഒല്ലൂർ: സ്വാതന്ത്ര്യസമര സേനാനിയും കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയുമായ ഇ. ഇക്കണ്ടവാരിയരുടെ 49-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. എ. സേതുമാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. സർവോദയദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ അദ്ധ്യക്ഷനായി. സർവോദയ മണ്ഡലം നിവേദക് പി.എസ്. സുകുമാരൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എൻ. രാജഗോപാലൻ, വി.എസ്. ഗിരീശൻ മാസ്റ്റർ, വി.ഐ. ജോൺസൺ, വി.വി. സതീശൻ,ഡേവിസ് കണ്ണമ്പുഴ, പി. രാജേന്ദ്രൻ, പി.ജെ. കുര്യൻ, ജി. ഗിരിധരൻ, സ്മിത രാമനാഥൻ, പി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL