SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

വ്യാജ വീഡിയോ : കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

photo

തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശനെക്കുറിച്ച് വ്യാജ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച മുൻ മന്ത്രി ആർ.ബിന്ദുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. വാർത്താസമ്മേളനത്തിൽ അശ്ലീല ആംഗ്യം കാണിക്കുന്നത് പോലെയുള്ള വീഡിയോയാണ് വാഹനങ്ങളുടെ മോഡിഫിക്കേഷൻ വാർത്തയുമായി ബന്ധപ്പെട്ട് ആർ.ബിന്ദു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് താഴെ പങ്കുവെച്ചത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിൽ ആർ.ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL