SignIn
Kerala Kaumudi Online
Saturday, 13 June 2026 9.18 PM IST

ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും സെമിനാർ നടത്തി

photo

തൃശൂർ: സമൂഹത്തിൽ സ്ത്രീകളുടെ അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ സ്ത്രീ പോരാട്ടങ്ങൾ ഉയരണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം രാമകൃഷ്ണ പാണ്ഡെ. എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിലിന്റെ ഭാഗമായി വർക്കിംഗ് വുമൺസ് ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ആശ ഉണ്ണിത്താൻ വിഷയാവതരണം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.മല്ലിക അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സുഗൈദ കുമാരി, എലിസബത്ത് അസീസി, എ.ശോഭ, കവിത രാജൻ, സംഗീത ഷംനാദ്, ഷീല വിജയകുമാർ,കെ.എസ്.ജയ, അഡ്വ. കെ.ഡി.ഉഷ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL