SignIn
Kerala Kaumudi Online
Saturday, 13 June 2026 8.49 PM IST

ബഹുജന സദസ് ഉദ്ഘാടനം

cpi

തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ജീർണിച്ച ജാത്യാഭിമാനത്തിന്റെ തടവറയിലാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. അതിന്റെ തെളിവാണ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹം ജാതിവാൽ ഉയർത്തിപ്പിടിച്ചത്. ബി.കെ.എം.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാതിയില്ലാ വിളംബരത്തിന്റെ നൂറ്റിപ്പത്താം വാർഷികസ്മരണയുടെ ഭാഗമായി സംഘടിപ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. രാഗേഷ് കണിയാംപറമ്പിൽ, കെ.വി.ഇന്ദുലാൽ, പി.എസ്.ജയൻ, പി.എം.നിക്‌സൻ, സി.കെ.ദാസൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL