SignIn
Kerala Kaumudi Online
Saturday, 13 June 2026 8.49 PM IST

ജനപ്രതിനിധികൾക്ക് ആദരം

chitti

തൃശൂർ: സ്വകാര്യ ചിട്ടി മേഖലയിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ വിജയികളായ ജനപ്രതിനിധികളെ ആൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ആദരിക്കും. ഇന്ന് വൈകിട്ട് 2.30ന് സാഹിത്യ അക്കാഡമി എം.ടി ഓഡിറ്റോറിയത്തിൽ രാജൻ ജെ.പല്ലൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ ആദരസമർപ്പണം നടത്തും. സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.ജോർജ് ജനപ്രതിനിധികളെ പരിചയപ്പെടുത്തും. ഓൺലൈൻ ചിട്ടി നടത്തിപ്പ് സംബന്ധിച്ചുള്ള പ്രായോഗിക പഠന ശിൽപ്പശാല 2.30ന് ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL