SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.56 AM IST

ഫിഷ് മർച്ചൻ്റ്സ് അസോ. സമ്മേളനം

samelanam

കൊടുങ്ങല്ലൂർ: മത്സ്യം അമൂല്യമാണ്, മത്സ്യവ്യാപാരിയെന്നതിൽ അഭിമാനം കൊള്ളുകയെന്ന പ്രമേയമുയർത്തി ആൾ കേരള ഫിഷ് മർച്ചന്റ്‌സ് അസോസിയേഷൻ നാലാമത് തൃശൂർ ജില്ലാ സമ്മേളനം അഴിക്കോട് നടന്നു. മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എച്ച്.റഹീം അദ്ധ്യക്ഷനായി. കെ.കെ.വത്സരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത് മുഖ്യാതിഥിയായി. മരണപ്പെട്ട സംഘടനാംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ഫിഷ് മർച്ചന്റ് വെൽഫെയർ ട്രസ്റ്റിന്റെ ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ് സി.എം.ഷാഫി നിർവഹിച്ചു. അംഗങ്ങൾക്കായുള്ള പുതുക്കിയ തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.അനിൽ നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL