SignIn
Kerala Kaumudi Online
Monday, 22 June 2026 4.40 AM IST

ദിവ്യപ്രഭയിൽ യോഗ ദിനാചരണം

1

കഴക്കൂട്ടം:കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റലിലെ യോഗദിനാചരണം ഹോസ്പിറ്റൽ ചെയർപേഴ്സൺ ഡോ.സുശീല പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യോഗ മെന്റലിസ്റ്റ് സുമ എസ്.സി നേതൃത്വം നൽകി. വൈസ് ചെയർമാൻ ഡോ.ദേവിൻ പ്രഭാകർ,​മെഡിക്കൽ ഡയറക്ടർ ഡോ.കവിത ദേവിൻ,സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ ട്രഷറർ ഡോ.ജുഹൈന എം.എൻ,കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ.ആതിര.പി,പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് അനന്ദു.എ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL