SignIn
Kerala Kaumudi Online
Monday, 22 June 2026 4.38 AM IST

വാർഷിക പൊതുയോഗം

aa

തിരുവനന്തപുരം: വെള്ളാള സ്‌മ‌‌ൃതി ഭവനിൽ 29ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ആറ്റുകാൽ ജി.കുമാരസ്വാമി സ്വാഗതം പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി ആർ.മുരുകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡോ.മോത്തിലാൽ നെഹ്റു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വിജയകുമാർ 2025-26ലെ വാർഷിക കണക്ക് അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ധനസഹായവും ക്യാഷ് അവാർഡും അക്കാഡമിക്ക് എക്സലൻസിക്ക് ഡോ.അധീന ചന്ദ്രയ്ക്ക് പുരസ്കാരവും നൽകി. വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടർ സുഭാഷ് ചന്ദ്ര ബോസ് സംസാരിച്ചു. കെ.ഗണേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL