SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്റ്റിൽ

നെടുമങ്ങാട്: ക്ഷേത്രപൂജാരിയെ 150 ഗ്രാം കഞ്ചാവുമായി നെടുമങ്ങാട് പൊലീസ് പിടികൂടി.കെ‌ാല്ല ആനായിക്കോണത്ത് വീട്ടിൽ അരുൺജിയാണ് (30) അറസ്റ്റിലായത്.കഞ്ചാവ് സൂക്ഷിച്ച കേസിൽ മുൻപും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്.ഭക്തജനങ്ങളുടെ പരാതിയെ തുടർന്ന് ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആനായിക്കോണത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL