
മലയിൻകീഴ്: 27ഗ്രാം ഹെറോയിനുമായി വെസ്റ്റ്ബംഗാൾ മാൽഡ സ്വദേശി ആസാദ് ഹുസൈനെ (32) കാട്ടാക്കട എക്സൈസ് സംഘം പിടികൂടി.ഇന്നലെ വൈകിട്ട് 4ഓടെ തച്ചോട്ടുകാവ് - മൂങ്ങോട് റോഡിൽ മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് നിന്നാണ് പിടിയിലായത്.എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തി പരിശോധന നടത്തിയപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |