SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.38 AM IST

തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാല

photo

നെടുമങ്ങാട്: തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മികവ് -2026 അനുമോദന സദസ് സംഘടിപ്പിച്ചു. ജി.ആർ.അനിൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ പ്രശാന്ത്, അസീല ബിവി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.എസ്.മോഹനകുമാർ സ്വാഗതവും ലൈബ്രെറിയൻ അശ്വതി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL