SignIn
Kerala Kaumudi Online
Saturday, 13 June 2026 7.38 PM IST

പുസ്തക പ്രകാശനം 

ss

തിരുവനന്തപുരം: അഥീന.എസ് എഴുതിയ ഇംഗ്ലീഷ് കവിത സമാഹാരമായ 'എ ത്വസന്റ് ക്വയ്റ്റ് എക്കോസ്" എന്ന പുസ്തകം റിട്ട.ജില്ലാ കളക്ടർ ബിജു പ്രഭാകർ,മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കവയിത്രിയുടെ പന്ത്രണ്ടാം വയസ് മുതൽ ഇന്നുവരെയുള്ള കാലയളവിൽ രചിക്കപ്പെട്ട കവിതകളുടെ സമാഹാരമാണിത്. അഥീന ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL