
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എൽ.എം.ഖാസിം അദ്ധ്യക്ഷത വഹിച്ചു. ബീമാപള്ളി സക്കീർ,എം.മുഹമ്മദ് മാഹിൻ,അഹമ്മദ് മൗലവി,അബ്ദുൽ അസീസ് മൗലവി,ഇമാം ബക്കർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ബിസിനസ് മീറ്റ് സ്വാഗതസംഘം ചെയർമാനായി എ.എൽ.എം.ഖാസിമിനെയും ജനറൽ കൺവീനറായി ഇമാം ബക്കറിനെയും ട്രഷററായി എം.മുഹമ്മദ് മാഹിനെയും തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകാര്യം എം.എ.കരീം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |