SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

കാർഷിക പഠന ക്ലാസ്

y-jasmi-class-nayikkunnu

കല്ലമ്പലം: മാവിൻമൂട് നവോദയം ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'കൃഷി ഒരു സംസ്കാരം' എന്ന വിഷയത്തിൽ കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു.ഒറ്റൂർ കൃഷിഭവനിലെ കൃഷി ഓഫീസർ വൈ ജാസ്മി നൂതനവും ശാസ്ത്രീയവുമായ കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വനിതാവേദി കൺവീനർ പി.ബീന അദ്ധ്യക്ഷയായി.എൽ.മായാറാണി,പി.എസ്‌.ഗിരിജ,എൻ. ജയപ്രകാശ്, സെക്രട്ടറി ബി.രാജലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL