SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

അനുസ്മരണം

1

വിഴിഞ്ഞം: എം.പി.വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷിക അനുസ്മരണവും പരിസ്ഥിതി ദിനാചരണവും വിഴിഞ്ഞത്ത്

രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.എസ്.ഫാസിൽ,പരശുവക്കൽ രാജേന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ വി.സുധാകരൻ,വിഴിഞ്ഞം ജയകുമാർ,ചൊവാര സുനിൽ നാടാർ,കരിച്ചൽ ഗോപാലകൃഷ്ണൻ,അഡ്വ.മുരളീധരൻ നായർ,ടി.വിജയൻ,എ.തിങ്കൾ ഗോപകുമാർ,പുല്ലുവിള വിൻസെന്റ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, RJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL