SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

പരിസ്ഥിതി വാരാചരണം

vvv

തിരുവനന്തപുരം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ സംസ്ഥാന തല പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സംസ്‌കൃത കോളേജ് കോമ്പൗണ്ടിൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്,അഡ്വ.എം.എ.ഫ്രാൻസീസ്,ആറ്റിങ്ങൽ സുഗുണൻ,ഇ.വേലായുധൻ,കെ.ദേവകി,പ്രസീത് പേയാട്, പ്രൊഫ.സുജിത്,ഡോ.ആർ.പ്രദീപ് കുമാർ,കോളേജ് യൂണിയൻ ഭാരവാഹി ദീപ്തി,എസ്.എസ്.പി.സി ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ കെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എസ്.സുധികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL