ബാലരാമപുരം: പൂങ്കോട് രാജീവ് ഗാന്ധി സ്വിമ്മിംഗ് പൂളിൽ അവധിക്കാല നീന്തൽ പരിശീലനത്തിന്റെ സമാപന സമ്മേളനം ഇന്ന് രാവിലെ 8.30ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷൺമുഖം ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് കുമാർ,രാജേഷ്,നിഷി,ബ്ലോക്ക് മെമ്പർ സി.ആർ.സുനു,വാർഡ് മെമ്പർ അംബികാദേവി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |