SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

യാത്രഅയപ്പ്

kk

തിരുവനന്തപുരം: കൃഷി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 31ന് സേവനത്തിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രഅയപ്പ് നൽകി.കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി.കൃഷി അഡീഷണൽ ഡയറക്ടർ സിന്ധു,ജോയിന്റ് ഡയറക്ടർ അജിത്.സി,ഷൺമുഖൻ,രശ്മി.എസ്,ഷിബിന ഇല്യാസ്,സരിത.ആർ,ബിന്ദു,സുനിൽ രാജ്,അനുഷ.എൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL