SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

പ്രവർത്തക കൺവെൻഷൻ

photo

നെടുമങ്ങാട്: രാഷ്ട്രീയ ജനതാദൾ അരുവിക്കര നിയോജക മണ്ഡലം പ്രവർത്തക കൗൺസിൽ യോഗം നടന്നു.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ഫാസിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് മൈലം സത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോടും തിരുവനന്തപുരത്തും നടക്കുന്ന മുൻ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന്റെ അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു.അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി തച്ചൻകോട് വിജയൻ,ഭദ്രം ജി.ശശി,വിഴിഞ്ഞം ജയകുമാർ,ആലുംമൂട് വിജയൻ,കുറ്റിച്ചൽ ഷമീം,ആര്യനാട് ബിജു,വി.എ.ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL