SignIn
Kerala Kaumudi Online
Monday, 25 May 2026 11.06 AM IST

പി.റഷീദ്ഖാൻ സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: അമ്മ മലയാളം സാഹിത്യവേദിയുടെ പി.റഷീദ്ഖാൻ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് മലപ്പുറം സ്വദേശി സി.കെ.ഫർസാനയുടെ 'കിള' എന്ന നോവൽ അർഹമായി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 17ന് കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.അമ്മ മലയാളം സാഹിത്യവേദി പ്രസിഡന്റ് മോഹൻ.ഡി.കല്ലമ്പള്ളി രചിച്ച 'വെളിച്ചമില്ലാത്ത പകലുകൾ' ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL