SignIn
Kerala Kaumudi Online
Monday, 25 May 2026 10.17 AM IST

വായനക്കളരി

കല്ലമ്പലം:നമ്പ്യാർ മംഗലം പ്രതിഭാ ഗ്രന്ഥശാലയിൽ നടന്ന വായനക്കളരി അദ്ധ്യാപകൻ ചെറുന്നിയൂർ എം.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വീണ.വി സ്വാഗതവും ലൈബ്രേറിയൻ പ്രസീത പ്രസന്നൻ നന്ദിയും പറഞ്ഞു.ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളായ മോഹനൻ,മഹിജ,സോഫിയ,രേഷ്മ,സീജ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദർശനം,കഥ അവതരണം,സമ്മാന വിതരണം, ലഘുഭക്ഷണ വിതരണം, കലാപരിപാടികൾ,ബാലവേദിയുടെ നേതൃത്വത്തിലുള്ള ശുചീകരണം എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL