SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

റ​ഗ്ബി ചാ​മ്പ്യൻ​ഷി​പ്പ്

ragbi-championship

പ​ത്ത​നം​തി​ട്ട : ജില്ലാ റ​ഗ്​ബി അ​സോ​സി​യേഷ​ന്റെ നേ​തൃ​ത്വത്തിൽ സം​ഘ​ടി​പ്പി​ച്ച ജൂ​നി​യർ റ​ഗ്​ബി ചാ​മ്പ്യൻ​ഷി​പ്പ് കൊ​ടു​മൺ ഇ.എം.എ​സ് സ്റ്റേ​ഡി​യത്തിൽ സ്‌​പോർ​ട്ട്‌​സ് കൗൺസിൽ ജില്ലാ പ്ര​സി​ഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി ഡാ​നി​യേൽ അദ്​ധ്യ​ക്ഷനായിരുന്നു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷൻ സെ​ക്രട്ട​റി ആർ.പ്ര​സ​ന്ന​കു​മാർ, മ​നോജ്, ജോയൽ ഐ​ശ്വ​ര്യ എ​ന്നി​വർ സം​സാ​രിച്ചു. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലിൽ ന​ട​ക്കു​ന്ന സംസ്ഥാ​ന റ​ഗ്​ബി ചാ​മ്പ്യൻ​ഷി​പ്പിൽ പ​ത്ത​നം​തി​ട്ട ജില്ലാ ടീം പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL