SignIn
Kerala Kaumudi Online
Saturday, 27 June 2026 4.01 PM IST

കനത്ത മഴ: വീടിന്റെ മേൽക്കൂര തകർന്നു

55
വെൺമണി വില്ലേജിലെ 14-ാം വാർഡിൽ ഉദിനിൽക്കുംതറയിൽ വീട്ടിൽ രാജമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു

വെൺമണി: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയെ തുടർന്ന് വെൺമണി വില്ലേജിലെ 14-ാം വാർഡിൽ ഉദിനിൽക്കുംതറയിൽ വീട്ടിൽ രാജമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. സംഭവത്തിൽ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.ആൾപായമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL