SignIn
Kerala Kaumudi Online
Saturday, 13 June 2026 10.33 PM IST

വിജയികളെ ആദരിച്ചു

ddd

പത്തനംതിട്ട : നഗരസഭ 28-ാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാനം നിർവഹിച്ചു. വാർഡ് കൗൺസിലർ അനില അനിൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ വർഗീസ് ഡാനിയേൽ, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി
ജോർജ് മാത്യു , അജു വർഗീസ്, അജി മാത്യു, ആദർശ് രാജൻ ,
പ്രിൻസ് അനിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL