SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

സ്വീകരണം നൽകി

ab

ഓതറ: പഴയകാവ് ജംഗ്ഷനിൽ അബിൻ വർക്കി എം.എൽ.എ യുടെ സ്വീകരണ പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഓതറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. കെ രഘുനാഥൻ നായർ അദ്ധ്യക്ഷനായിരുന്നു. കെ. ആർ പ്രസാദ് , ഓതറ സത്യൻ യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ ആറന്മുള ബ്ലോക്ക് കെ ശിവപ്രസാദ് , ബിജിമോൾ, നീതു മാമൻ സാമുവൽ ചെറിയാൻ കെ. എം ജോസഫ് സ്റ്റാൻലി സാമുവൽ ബോബൻ ഓതറ എം എസ് മോഹനൻ സോമ നാഥൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL