SignIn
Kerala Kaumudi Online
Monday, 25 May 2026 6.52 AM IST

ഇ.വി.കലാമണ്ഡലം സർഗോത്സവം

dance

അടൂർ : ഇ വി കലാമണ്ഡലം സർഗോത്സവം 23ന് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ ബ്ളസി ഉദ്‌ഘാടനം ചെയ്യും. 2026ലെ ഇ വി കലാമണ്ഡലം കലാരത്ന പുരസ്‌കാരം ചലച്ചിത്രപിന്നണി ഗായകൻ മധു ബാലകൃഷ്ണന് സമ്മാനിക്കും. ജില്ലാകളക്ടർ പ്രേം കൃഷ്ണൻ , ആന്റോ ആന്റണി.എം.പി, അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വിവിധ നൃത്തകലാപരിപാടികളും അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL