
പന്തളം : കെയർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ പന്തളം മൈക്രോ കോളേജുമായി സഹകരിച്ച് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥി കൾക്കായി 14ന് മൈക്രോ കോളേജിൽ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. അഭിരുചിക്കനുസരിച്ച് നല്ല കരിയർ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ വിവിധ കോഴ്‌സുകളുടെ സാദ്ധ്യതകൾ സെമിനാറിൽ മനസിലാക്കാം. കരിയർ വിദഗ്ദ്ധനും കേരള സർക്കാർ പരിശീലകനുമായ ജ്യോതിസ്‌കുമാർ സെമിനാർ നയിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുത്ത് സംശയങ്ങൾ ദൂരീകരിക്കാം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. ഫോൺ : 9446438028, 8078802870.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
