SignIn
Kerala Kaumudi Online
Monday, 25 May 2026 5.53 AM IST

ക്ളാർക്ക് ടൈപ്പിസ്റ്റ് നിയമനം

tyipe

പത്തനംതിട്ട: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്ക് ഡി.എ ലോ വിഷൻ വിഭാഗത്തിന് സംവരണം ചെയ്ത ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവറും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗുമാണ് യോഗ്യത. അടിസ്ഥാന ശമ്പളം 26,500 മുതൽ 60,700രൂപ. അസൽ സർട്ടിഫിക്കറ്റുമായി അതാത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 13നകം പേര് രജിസ്റ്റർ ചെയ്യണം. ലോവിഷൻ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മൾട്ടിപ്പിൾ ഡിസബിലിറ്റി വിഭാഗത്തിലുള്ള എക്സ് സർവീസ്മാൻമാരെയും ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയല്ലാത്തവരെയും പരിഗണിക്കും. ഫോൺ. 04682222745

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL