SignIn
Kerala Kaumudi Online
Sunday, 25 October 2026 6.07 AM IST

നൈറ്റ് മാർച്ച് നടത്തി 

night-march
ചിറ്റൂരിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് ഐ.എസ്.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് ചിറ്റൂരിൽ ഇടതു സംഘടനകൾ നൈറ്റ് മാർച്ച് നടത്തി. ഐ.എസ്.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഷാജി മുള്ളന്തോട് അദ്ധ്യക്ഷനായി. ആർ.ശിവപ്രകാശ്, എൻ.എം.അരുൺ കുമാർ, വി. ബിനു. എസ്.വിനോദ് ബാബു എന്നിവർ സംസാരിച്ചു. അഡ്വ. ടി.മഹേഷ്, കെ.ചെന്താമര, അഡ്വ. വിജയൻ, സ്വാമിനാഥൻ, അരുൺകുമാർ, വി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL