SignIn
Kerala Kaumudi Online
Monday, 25 May 2026 9.24 AM IST

സ്മൃതിമധുരം: യാത്രയയപ്പ് മേയ് 16ന് 

d
d


പെരിന്തൽമണ്ണ: ശ്രീ വള്ളുവനാട് വിദ്യാഭവനിൽ ആരംഭകാലം മുതൽക്ക് അദ്ധ്യാപികയായ എം.ടി ഷീലയുടെ യാത്രയയപ്പ് സ്മൃതിമധുരം എന്ന പേരിൽ മേയ് 16ന് നടക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 9.30 മുതൽ പൂർവ്വ അദ്ധ്യാപകർ, വിദ്യാലയ സമിതി, ക്ഷേമ സമിതി, നിലവിൽ സേവനം ചെയ്യുന്നവർ എന്നിവരടങ്ങുന്ന വിദ്യാലയ കുടുംബത്തിന്റെ സംഗമം നടക്കും. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ കാര്യദർശി എൻ.സി.ടി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. എ.സി ഗോപിനാഥ്, കെ.ദാമോദരൻ എന്നിവർ പങ്കെടുക്കും.ഉച്ചയ്ക്കുശേഷം നടക്കുന്ന പൂർവവിദ്യാർത്ഥി സംഗമത്തിൽ വിദ്യാലയത്തിലെ ആദ്യ ബാച്ച് മുതലുള്ള വിദ്യാർത്ഥികളുടെ സംഗമവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL