SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

ആത്മീയ സംഗമം

f
d

മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ ഇന്ന് സ്വലാത്ത് ആത്മീയ സമ്മേളനവും ഹാജിമാർക്ക് പ്രത്യേക പ്രാർഥനാ സദസ്സും സംഘടിപ്പിക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. പരിപാടിയിൽ വിർദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്സീൽ?, പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികൾക്ക് അന്നദാനം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL