SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

ലഹരിക്കെതിരെ ശക്തമായ നടപടി വേണം:  ലഹരി നിർമാർജന സമിതി    

d
ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കൗൺസിൽ മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ പുതിയ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മദ്യനയത്തിൽ കാതലായ തിരുത്തലും അനിയന്ത്രിതമായ ബാർ, ഷാപ്പുകളുടെ എണ്ണം കുറയ്ക്കാനും നടപടി സ്വീകരിക്കണം. കമാൽ വരദൂർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഒ.കെ.കുഞ്ഞിക്കോമു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.എം.കെ. കാഞ്ഞിയൂർ, ട്രഷറർ എം.കെ.എ.ലത്തീഫ്,സിനി,​ വൈസ് പ്രസിഡന്റ് കെ.പി.ഇമ്പിച്ചി മമ്മൂ ഹാജി, കാട്ടൂർ ബഷീർ, അഹമ്മദ് ജമാലുദ്ദീൻ, മജീദ് അമ്പലക്കണ്ടി,ഫസൽ ജിഫ്രി തങ്ങൾ,പി.പി.അലവിക്കുട്ടി , ഹുസൈൻ കമ്മന,മൂസാൻ പാട്ടിലത്ത്,കാളാക്കൽ മുഹമ്മദലി,എ.ഹമീദ് ഹാജി,കാദർ മുണ്ടേരി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL