SignIn
Kerala Kaumudi Online
Saturday, 13 June 2026 8.58 PM IST

ഉന്നത വിജയികളെ അനുമോദിച്ചു

aadaram
മണാശ്ശേരി എം.കെ.എച്ച്.എം. എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ ചടങ്ങ് സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം. എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സലാം ചാലിൽ അദ്ധ്യക്ഷത വഹിച്ചു. മുക്കം മുസ്‌ലിം ഓർഫനേജ് ട്രഷറർ വി.മോയി ഹാജി, സെക്രട്ടറിമാരായ വി.അബ്ദുള്ള കോയ ഹാജി, വി.ഹസ്സൻ, അക്കാദമിക് ഡയറക്ടർ പി.അബ്ദു, എം. എ.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.കെ സാജിദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ഒ.വി അനൂപ്, സ്റ്റാഫ്‌ സെക്രട്ടറി

ജി.പ്രീത, പ്രധാനാദ്ധ്യാപകൻ ടി.പി മൻസൂർ അലി, പി.ടി.എ വൈസ് പ്രസിഡന്റ്‌ രാജഗോപാൽ മണാശ്ശേരി, എം.വിഷ്ണു, എ.അബ്ദുസലാം, ഫാത്തിമ നസ്രിൻ, ലിഹ്‌ന സാലിം, കെ.ശ്രേയ, അലീന, അസീഖ, ബിൻഷാദ് അഹമ്മദ്, എ.ആര്യനന്ദ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL