SignIn
Kerala Kaumudi Online
Saturday, 13 June 2026 8.40 PM IST

ലോകകപ്പ് വിളംബര ജാഥ

sathi
വിളംബര ജാഥ

റഹ്മാൻ ബസാർ: മഴവില്ല് കോഴിക്കോടും റഫ റഹ്മാൻ ബസാറും സംയുക്തമായി ലോക കപ്പ് ഫുട്ബോൾ വിളംബര ജാഥ നടത്തി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജേഷ് കുമാർ പതാക ഉയർത്തി. പരിപാടിയിൽ സിനിമാ താരം റോസ്മിൻ മുഖ്യാതിഥിയായി കൗൺസിലർ മാലിക്ക്, ഫിർദ്വാസ്, മഴവിൽ ചെയർമാൻ പി റനീഷ്, കൺവീനർ ഒ.കെ മൻസൂർ അലി, മൻസൂർ കൊട്ടപ്പുറം, നാസർ പുളിക്കൽ, ഫസൽ, സമീർ ബക്കർ, ഉമ്മർ മുറയൂർ, ഫഹദ് കൊട്ടപ്പുറം, സജ്ജാദ്, റഷാദ് മുഹമ്മദ്‌ ഒ കെ, ഫാത്തിമ്മ ഇക്ബാൽ, നേതൃ, ഷാഫി, ഷമീർ, ഫസൽ, അഷ്‌റഫ്‌ , ആദിൽ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ