SignIn
Kerala Kaumudi Online
Saturday, 13 June 2026 9.12 PM IST

വായനക്കളരി സമാപിച്ചു

kunnamangalamnews
കൊളായിത്താഴം കൈരളി വായനശാലയിലെ വായനക്കളരി സമാപന സമ്മേളനം ജില്ലാ ലൈബ്രറികൗൺസിൽ അംഗം കെ കെ ഗീത ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കൊളായിത്താഴം കൈരളി വായനശാലയിൽ വായനക്കളരി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ ഗീത ഉദ്ഘാടനം ചെയ്തു. കെ.എം അശോകൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ചെത്തുകടവ്, പി.ശശിധരൻ ക്ലാസെടുത്തു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളായ കെ.എസ്.അനന്യ, നവചിന്ത്, റിത്വിക, എം.പി.മെവിൻ, ഹിമൽ, വചസ്സ് , ശ്രീനന്ദ, ലക്ഷ്മിക, അശ്വാഗ്അനിൽ, അനുഷൽ, നിരഞ്ജിത്, ഷാമിൽ, സീതാലക്ഷ്മി, ശ്രീരാജ്, ആദ്രിനാഥ്, അമൽദേവ്, അനൂപ്, ആയിഷ മിൻഹ, ദർശ, മുഹമ്മദ് അൻഷാദ്, നവനീത്, നവദേവ്, നിവേദിത, അക്ഷിത്ത്, അനാമിക എന്നിവർക്ക് വലിയൊടി കരുണാകരൻനായർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. എം.സുബ്രഹ്മണ്യൻ, എ.സദാനന്ദൻ, കെ സി മോഹനൻ, എം.മാധവൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL