SignIn
Kerala Kaumudi Online
Sunday, 28 June 2026 3.03 AM IST

ബ​ന്ദി​പ്പൂ കൃ​ഷി​

poov

കോ​രു​ത്തോ​ട് : ഓ​ണ​ക്ക​ണി നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ന്ദി​പ്പൂ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​കി​രി​മേ​ടി​ൽ ന​ട​ത്തു​ന്ന കൃ​ഷി​യു​ടെ തൈ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ​ൻ. പീ​താം​ബ​ര​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ഡി.ബാ​ബു, ജോ​ജോ പാ​മ്പാ​ട​ത്ത്, സ​രോ​ജി​നി, സി​നി തോ​മ​സ്, മി​നി ത​ങ്ക​ച്ച​ൻ, കെ.​പി. ഷൈ​മോ​ൾ, കെ.​ഡി. ഗി​രീ​ഷ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ല​ത സു​ശീ​ല​ൻ, കൃ​ഷി ഓ​ഫീ​സ​ർ പി.​ആ​ർ. രേ​ഖ, അ​സി​.സെ​ക്ര​ട്ട​റി സി.​ഐ. സി​യാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL