SignIn
Kerala Kaumudi Online
Saturday, 13 June 2026 8.47 PM IST

ഗ്രന്ഥശാല  ഉദ്ഘാടനം 

gan

പാലാ : ഇടയാറ്റ് ശ്രീവിഘ്‌നേശ്വര ബാലഗോകുലത്തിന്റെ വാർഷികവും ഗ്രന്ഥശാലയുടെ ഉദ്ഘാടനവും ശ്രീവിനായക നഴ്‌സറി സ്‌കൂൾ ഹാളിൽ നടന്നു. വാർഷിക പരിപാടികൾ സാഹിത്യകാരൻ സുരേഷ് ഡി.പിള്ളയും, ഗ്രന്ഥശാലയുടെ ഉദ്ഘാടനം ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാറും നിർവഹിച്ചു. കൈയെഴുത്ത് മാസികയുടെ പ്രകാശനം ജില്ല സഹകാര്യദർശി അരുൺജിത്ത് നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ
സംസ്‌കൃത അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ വിതരണം ചെയ്തു. മീനു കൃഷ്ണ,സാഹിത്യ ഹരിഹരൻ, ശരണ്യ ഷിബു, ഹിമ കെ.എം.കല്യാണി ഹരീഷ്, അഭിരാമി രഘു,ശരണ്യ എസ്.എസ്, ദേവിക എസ്. നായർ, ദേവിക സുഭാഷ്
എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL