SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

സ്റ്റഡി കിറ്റ് വിതരണം 

study-kit-

പുതുപ്പള്ളി : സെന്റ് പോൾസ് ഹൊറേബ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓട്ടോ തൊഴിലാളികളുടെയും ആശാ പ്രവർത്തകരുടെയും മക്കൾക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു. പുതുപ്പള്ളി പഞ്ചായത്തംഗം റെഞ്ചു ചെറിയാൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. സാംസൺ എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുര്യൻ സി.കോശി, സെക്രട്ടറി മിലൻ ബിനു, ജോയിന്റ് സെക്രട്ടറി ഹിബാ സൂസൻ കോശി, ട്രഷറർ നിതിൻ സാം പുന്നൂസ്, സി.ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL