SignIn
Kerala Kaumudi Online
Saturday, 13 June 2026 9.14 PM IST

സയൻസ് സിറ്റിയിലേക്ക് പഠനയാത്ര നടത്തി

scince-cty

മേമ്മുറി: മേമുറി പാലക്കൽ വക്കച്ചൻ മെമ്മോറിയൽ ഗ്രാമീണ ഗ്രന്ഥശാലയിലെ വായനക്കളരിയുടെ ഭാഗമായി ബാലവേദി കുട്ടികൾക്കായി കോഴ സയൻസ് സിറ്റിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വായനശാല ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. വായനശാല പ്രസിഡന്റ് സിറിൽ ചാക്കോ, സെക്രട്ടറി അനന്ദ് ജോൺ, ഭാരവാഹികളായ എൻ.കെ രാജൻ, സരിജാ രാജ്, ടി.വി ദിലീപ് കുമാർ, ദിവ്യ ജിനീഷ്, സിബി ചാക്കോ രക്ഷിതാക്കളായ പി.ആർ രതീഷ്, ഹണി വിനോജ്, ശ്രീജ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCIENCE CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL