SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

മാതൃവനിതാ ദിനം ആഘോഷിച്ചു

mtrsdy

ആർപ്പൂക്കര : കരിപ്പൂത്തട്ട് നവോദയം ഗ്രന്ഥശാല കുട്ടികൾക്കായി ഏകദിന ക്യാമ്പും, മാതൃവനിതാദിന ആഘോഷവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് ഉദ്ഘാടനം ചെയ്തു. ജിജി കെ.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അയർലൻഡ് സർക്കാരിന്റെ പി.എച്ച്.ഡി സ്‌കോളർഷിപ്പിന് അർഹയായ ബിനുജ ബിനു നാഗംവേലി, ഹരിതകർമ്മ സേന പ്രവർത്തകരായ കനകമ്മ, ശോഭന, നഴ്‌സിംഗ് കലാമേളയിൽ വിജയിയായ പ്രിയമ്മ, ഗ്രന്ഥശാല കലോത്സവ വിജയി നികേത് എന്നിവരെ അനുമോദിച്ചു. വി.സി വിശ്വംഭരൻ, സുനിത ബിനു, ജയ്‌മോൻ രാജൻ, മനോജ് ആർ, മായ, സുനിത ഷാജി, ഫെബിൻ രാജു, കെ.വി വിനോദ്, നയന കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL