SignIn
Kerala Kaumudi Online
Friday, 23 October 2026 5.45 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

class-
ചാത്തന്നൂർ ജി വി എച്ച് എസ് എസ്സിൽ വൈ ഡബ്ല്യൂ സി എ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ്‌ ചാത്തന്നൂർ വിമൻ സിവിൽ എക്സയിസ് ഓഫീസർ ഇ. അനീസ നയിക്കുന്നു.

ചാത്തന്നൂർ: ചാത്തന്നൂർ വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ജി.വി.എച്ച്.എസിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ചാത്തന്നൂർ വിമൻ സിവിൽ എക്സൈസ് ഓഫീസർ ഇ അനീസ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി അദ്ധ്യക്ഷയായി. വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ്‌ എലിസബത്ത് ജോയ്, വൈസ് പ്രസിഡന്റ് അന്നമ്മ റോയ്, സെക്രട്ടറി പ്രിൻസി ജോൺ, സീനിയർ അസിസ്റ്റന്റ് എ. രാജേഷ്, പ്രൈമറി സീനിയർ അസിസ്റ്റന്റ് പി. പ്രദീപ്‌, വൈ.ഡബ്ല്യു.സി.എ ഭാരവാഹികൾ ആയ റെമി മറിയം വർഗീസ്, റീബ റെജി, ബീന ജോൺ, കുഞ്ഞുമോൾ അലക്സ്‌ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL