SignIn
Kerala Kaumudi Online
Sunday, 14 June 2026 2.40 AM IST

സൗജന്യ യോഗ പരിശീലനം

yoga

കൊല്ലം: സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പെരുമൺ സംബോധാരണ്യത്തിൽ വച്ച് എട്ടുദിവസം സൗജന്യമായി യോഗ പരിശീലനം നൽകുന്നുവെന്ന് സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് അറിയിച്ചു. ജൂൺ 14 മുതൽ 21 വരെയുള്ള തീയതികളിൽ രാവിലെ 7 മുതൽ 9 വരെയാണ് പരിശീലനം. സംബോധ് ഫൗണ്ടേഷന്റെ തൃശൂർ സാധക് ധാം ആചാര്യനും യോഗാചാര്യനുമായ സ്വാമി പ്രണവാനന്ദ സരസ്വതിയാണ് പരിശീലകൻ. താൽപ്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907437747.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL