SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

വിദ്യാർത്ഥികൾക്ക് അനുമോദനം

awa

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജും കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'മികവ് 2026" പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപ്പറേഷൻ പരിധിയിലെ വിവിധ സോണലുകളിലെയും ഡിവിഷനുകളിലെയും കേരള, സി.ബി.എസ്.ഇ, ഐ.എസ്.സി സിലബസുകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 9061429991 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, മാർക്ക് ലിസ്റ്റ് എന്നിവ അയയ്ക്കണം. അവസാന തീയതി 17. അവാർഡ് ദാനം 18ന് വൈകിട്ട് 3ന് കൊല്ലം സോപാനം ഓഡിറ്റോറിയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL