SignIn
Kerala Kaumudi Online
Saturday, 13 June 2026 9.13 PM IST

നിവേദനം നൽകി

nivedanam-

കൊല്ലം: പട്ടിക ജാതി ഭവന നിർമ്മാണ ഗ്രാന്റ് 10 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.എ.തുളസിക്ക് പാണൻ സമുദായ സംഘം നിവേദനം നൽകി. നിർമ്മാണ സാമഗ്രികളുടെ വിലകയറ്റവും കൂലിചെലവും ഉയർന്നതിനാൽ നിലവിലുള്ള തുക തികയില്ല. സാങ്കേതിക വിദ്യാഭ്യാസം നൽകി പട്ടിക ജാതി യുവതി യുവാക്കളെ വിഴിഞ്ഞം ഹാർബറിൽ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ചവറ മോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗീത പുനലൂർ, സംസ്ഥാന സെക്രട്ടറി താര എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, HGNE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL