SignIn
Kerala Kaumudi Online
Saturday, 13 June 2026 8.44 PM IST

സൗജന്യ തയ്യൽ പരിശീലനം

tha

കൊല്ലം: ചാത്തന്നൂർ അറിവ് ത്രൂ ദി സോൾ ഒഫ് ഗുരു, കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ തയ്യൽ പരിശീലനത്തിന്റെ (ലെയർമാൻ) പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. 16 മുതൽ 45 വയസുവരെയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. മേയ് 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447715406, 9895238750.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL