SignIn
Kerala Kaumudi Online
Saturday, 13 June 2026 9.13 PM IST

ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

കൊല്ലം: കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസിന്റെ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഡെപ്യുട്ടി മേയർ ഡോ. ഉദയ കരുമാലിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ജി.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. മൂന്ന് സെഷനുകളായി നടന്ന മീറ്റിംഗിൽ ആർ.മുരളീധരൻപിള്ള, കെ.സുധാകരൻ, കെ.ജി.തോമസ്, സൈമൺ ബേബി, വൽസൺ, ആർ.സുദേശൻ, ആർ.സുരേഷ് കുമാർ, സൂസൻ ജോൺസൺ, ടി.ഉഷാകുമാരി, ടി.എ.ഷെരീഫ് ഹുസൈൻ, ശ്രീകുമാർ, എ.ജോൺസൺ, ജി.രാമചന്ദ്രൻപിള്ള, ശ്രീണ്ഠൻനായർ, എസ്.യോഹന്നാൻ ഇരിങ്ങന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL