SignIn
Kerala Kaumudi Online
Saturday, 13 June 2026 9.13 PM IST

ആരോഗ്യമന്ത്രിക്ക് പരാതി നൽകി

comp

കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്ഥിരം ജീവനക്കാരെ നിയമിച്ച് ഒഴിവുകൾ നികത്തുക, ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി കെ.മുരളീധരന് ഡി.സി.സി ജനറൽ സെക്രട്ടറി പി.പ്രതീഷ്‌ കുമാർ പരാതി നൽകി. വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, ഡയാലിസിസ് യൂണിറ്റ് എന്നിവിടങ്ങളിലൊക്കെ ഉപകാരണങ്ങളുടെ അപര്യാപ്തത മൂലം രോഗികൾ വലയുകയാണെന്ന് പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL