SignIn
Kerala Kaumudi Online
Saturday, 13 June 2026 8.45 PM IST

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം

ph-1

വലിയന്നൂർ : പെട്രോൾ ഡീസൽ വില വർദ്ധനക്കെതിരെ വലിയന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരം അങ്ങാടിയിൽ നിന്നും വലിയന്നൂർ വരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് വലിയന്നൂർ മണ്ഡലം പ്രസിഡന്റ് പ്രതീപൻ ചാത്തമ്പള്ളി നേതൃത്വം നൽകി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷമീർ പള്ളിപ്പുറം, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഇംതിയാസ് പുറത്തീൽ,എം. ബാബു, ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ എം.വി.പ്രേമരാജൻ , കൗൺസിലർ കെ.സുമ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രജനി , ശ്രീജ ആരംഭൻ, കെ.വി.സതീശൻ, ടി.കെ.ശശികുമാർ, പത്മനാഭൻ , ശശികുമാർ, കെ.പ്രശോഭ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL